SPECIAL REPORTരണ്ട് വിഭാഗങ്ങള്‍ തമ്മിലെ ശത്രുത അപകടകരമാംവിധം വളര്‍ത്തുന്ന സിനിമ; തീവ്രവാദികളെ മഹത്വവത്കരിക്കുന്നു; എമ്പുരാനൊപ്പം 'ഭീഷ്മപര്‍വം, മുംബൈ പോലീസ്, ഉണ്ട' എന്നീ സിനിമകളെ വിമര്‍ശിച്ച് ഓര്‍ഗനൈസറിലെ ലേഖനംസ്വന്തം ലേഖകൻ8 April 2025 11:59 AM IST